കൊച്ചിയില്‍ ഭീകരാക്രമണ ഭീഷണി

198

കൊച്ചി• ഹൈക്കോടതിക്കു സമീപം ജമാ അത്തെ ഇസ്ലാമി ഇന്നലെ നടത്താനിരുന്ന സമ്മേളനവേദിയില്‍ ഭീകരാക്രമണ ഭീഷണിയെന്ന് റിപ്പോര്‍ട്ട്. ഫ്രാന്‍സ് ആക്രമണ മാതൃകയില്‍ വാഹനം ഇടിച്ചുകയറ്റുമെന്ന വിവരമാണ് കേന്ദ്ര എജന്‍സികള്‍ കൈമാറിയത്. ഇതേത്തുടര്‍ന്നു ചടങ്ങു മറ്റൊരിടത്തു കനത്ത സുരക്ഷയില്‍ നടത്തി. അതിഥിയായിരുന്ന രാഹുല്‍ ഈശ്വറിനെ പൊലീസ് തടയുകയും ചെയ്തു

NO COMMENTS

LEAVE A REPLY