രാ​ഹു​ൽ അ​ഞ്ച് ല​ക്ഷ​ത്തി​ലേ​റെ വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ ​ വിജയിക്കും – ഖു​ശ്ബു

245

ചെ​ന്നൈ: വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ കാ​ർ​ഷി​ക പ്ര​ശ്നം ഉ​യ​ർ​ത്തി​യു​ള്ള ഇ​ട​തു പ്ര​ചാ​ര​ണം ഫ​ലം കാ​ണി​ല്ലെ​ന്ന് എ​ഐ​സി​സി വ​ക്താ​വ് ഖു​ശ്ബു. വ​യ​നാ​ട്ടി​ൽ ഇ​ട​തു​പ​ക്ഷ​ത്തേ​ക്കാ​ൾ ശ​ക്തി കോ​ൺ​ഗ്ര​സി​നു​ണ്ട്. വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ അ​ഞ്ച് ല​ക്ഷ​ത്തി​ലേ​റെ വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ക്കു​മെ​ന്നും ഖു​ശ്ബു പ​റ​ഞ്ഞു.

NO COMMENTS