എം.ജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ക്കും രജിസ്ട്രാറിനും ഹൈക്കോടതിയുടെ ശാസന

359

കൊച്ചി: എം.ജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ക്കും രജിസ്ട്രാറിനും ഹൈക്കോടതിയുടെ ശാസന. നാലരയ്ക്ക് കോടതി പിരിയും വരെ കോടതിയില്‍ തന്നെ നില്‍ക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കരാര്‍ അധ്യാപകര്‍ക്ക് ശമ്ബളം നല്‍കണമെന്ന ഉത്തരവ് 7 വര്‍ഷമായിട്ടും നടപ്പാക്കാത്തത് ഗുരുതരമായ തെറ്റെന്ന് കോടതി വിലയിരുത്തി. ഒപ്പം, ഫിനാന്‍സ് കണ്‍ട്രോളറേയും കോടതി ശാസിച്ചു.

NO COMMENTS