ബാലാവകാശ കമ്മീഷന്‍ ; സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

232

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമനത്തെ സംബന്ധിച്ചുള്ള പരാമര്‍ശത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് എതിരായി കോടതി നടത്തിയ പരാമര്‍ശം നീക്കണമെന്ന ആവശ്യമുന്നയിച്ചാണ് അപ്പീല്‍.