കേ​ര​ള​ത്തി​ല്‍ നിന്ന് കാ​ണാ​താ​യ കു​ട്ടി​ക​ളു​ടെ ക​ണ​ക്ക് സ​മ​ര്‍​പ്പി​ക്കാ​ന്‍ ഡി​ജി​പി​ക്ക് ഹൈ​ക്കോ​ട​തി നിര്‍ദേശം

168

കൊ​ച്ചി: കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ല്‍​ നി​ന്നു ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​ത്തി​നി​ടെ കാ​ണാ​താ​യ കു​ട്ടി​ക​ളു​ടെ ക​ണ​ക്ക് സ​മ​ര്‍​പ്പി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം നല്‍കി. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ​യ്ക്കാ​ണ് ഹൈ​ക്കോ​ട​തിയുടെ നി​ര്‍​ദേ​ശം. ഇ​ത്ത​ര​ത്തി​ല്‍ കാ​ണാ​താ​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​ന്‍ എ​ന്തു ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നു വ്യ​ക്ത​മാ​ക്കാ​നും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വിക്ക് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി.