പീരുമേട് ട്രാവന്‍കൂര്‍ എസ്റ്റേറ്റ് ഏറ്റെടുത്ത നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

202

കൊച്ചി: ഇടുക്കി പീരുമേട് ട്രാവന്‍കൂര്‍ എസ്റ്റേറ്റ് ഏറ്റെടുത്ത സ്‌പെഷല്‍ ഓഫീസറുടെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് കോടതി സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. കേസില്‍ റവന്യൂ അഭിഭാഷകന്‍ ഹാജരായില്ല. മുമ്പ് തോട്ടം ഉടമകളുടെ അഭിഭാഷകനായിരുന്ന സ്‌റ്റേറ്റ് അറ്റോര്‍ണി കെ വി സോഹനാണ് ഹാജരായത്.