ഡി ജി പി സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ തച്ചങ്കരിയെ നിയമിച്ചതെന്ന് ഹൈക്കോടതി

446

കൊച്ചി : സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഡി ജി പി സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ തച്ചങ്കരിയെ നിയമിച്ചതെന്ന് ഹൈക്കോടതി ചോദിച്ചു. വിഷയത്തില്‍ സര്‍ക്കാറിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. പോലീസിലെ കൂട്ടസ്ഥലമാറ്റത്തിനെതിരായ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.

NO COMMENTS