ശബരിമല വിഷയത്തില്‍ കോടതിയെ വലിച്ചിഴക്കേണ്ടന്ന്‍ ഹൈക്കോടതി

145

കൊച്ചി : ശബരിമല സ്ത്രീ പ്രവേശന വിഷയവുമായുണ്ടായ സംഘര്‍ഷങ്ങളില്‍ ഭാഗമാകാനില്ലെന്ന് ഹൈക്കോടതി. കോടതിയെ ഇതിലേക്ക് വലിച്ചിഴയ്‌ക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. പൊലീസ് അതിക്രമങ്ങള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ ഈ പരാമര്‍ശം. കോടതിയെ സംഘര്‍ഷത്തിനുള്ള ഉപകരണമാക്കാനുള്ള ശ്രമം നടത്തേണ്ടെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

NO COMMENTS