കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഒ​രു ല​ക്ഷം ഗു​ളി​ക​ക​ള്‍ സം​ഭാ​വ​ന ചെ​യ്തു .

149

തി​രു​വ​ന​ന്ത​പു​രം: ഐ​എ​സ്‌എ​ല്‍ ടീ​മാ​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് കേ​ര​ള​ത്തി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ന്‍ സ​ള്‍​ഫേ​റ്റ് ഗു​ളി​ക​ക​ള്‍ സം​ഭാ​വ​ന ചെ​യ്തെന്നും കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ഒ​രു ല​ക്ഷം ഗു​ളി​ക​ളാ​ണ് ക്ല​ബ്ബ് ന​ല്‍​കി​യ​തെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ത​ന്‍റെ​യും ത​ന്‍റെ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പൂ​ര്‍​ണ സ​ഹ​ക​ര​ണം പി.​വി. അ​ബ്ദു​ള്‍​വ​ഹാ​ബ് എം​പി വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. ജ​ന്‍​ശി​ക്ഷ​ന്‍ സ​ന്‍​സ്താ​ന്‍ ത​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മൂ​ന്ന് പ​രി​ശീ​ല​ന​കേ​ന്ദ്ര​ങ്ങ​ള്‍ ഐ​സോ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ളാ​ക്കാ​ന്‍ വി​ട്ടു ന​ല്‍​കും.

പീ​വീ​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്കൂ​ള്‍, പീ​വീ​സ് മോ​ഡ​ല്‍ സ്കൂ​ള്‍, അ​മ​ല്‍ കോ​ളേ​ജ് എ​ന്നി​വ​യും കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് വി​ട്ടു​ന​ല്‍​കു​മെന്നും നി​ര്‍​മാ​ണ ചെ​ല​വ് മാ​ത്രം ഈ​ടാ​ക്കി 25,000 മാ​സ്ക്കു​ക​ള്‍ ദി​വ​സേ​ന നി​ര്‍​മി​ച്ചു ന​ല്‍​കാ​ന്‍ ത​യ്യാ​റാ​ണെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്.

NO COMMENTS