കേരളാ ബ്ലാസ്റ്റേഴ്സിന് രണ്ടാം തോല്‍വി

202

കൊച്ചി: അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്കെതിരായ മല്‍സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് പിന്നില്‍. 52-ാം മിനിറ്റില്‍ ഹവിയര്‍ ലാറ നേടിയ ഗോളാണ് കൊല്‍ക്കത്തയ്ക്ക് ലീഡ് നേടി കൊടുത്തത്. ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിരോധ നിരയില്‍ സന്ദേശ് ജിങ്കാന്‍റെ പിഴവാണ് കൊല്‍ക്കത്തയൂടെ ഗോളിന് വഴിയൊരുക്കിയത്.മത്സരത്തിന്‍റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. ആദ്യ ഇലവനില്‍ മലയാളി താരങ്ങളാരും ഇല്ലാതെയാണ് കേരളം ഇറങ്ങിയത്. അവസരങ്ങള്‍ ലഭിച്ചതൊന്നും ഗോളാക്കാന്‍ കേരളത്തിനായില്ല.