ഐ​എ​സ്‌എ​ല്ലി​ലെ ക​ഷ്ട​കാ​ലം വി​ട്ടു മാ​റാ​തെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്.

253

ഭു​വ​നേ​ശ്വ​ര്‍: സൂ​പ്പ​ര്‍ ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ആ​രോ​സ് കേ​ര​ള​ത്തെ പു​റ​ത്തേ​യ്ക്ക് തെ​റി​പ്പി​ച്ചു. അ​മ​ര്‍​ജി​ത്ത് കി​യാ​മി​ന്‍റെ ഇ​ര​ട്ട ഗോ​ളി​ലാ​ണ് കേ​ര​ള​ത്തെ ആ​രോ​സ് തോ​ല്‍​പ്പി​ച്ച​ത്. ആ​ദ്യ പ​കു​തി​യി​ല്‍ ത​ന്നെ ആ​രോ​സ് കേ​ര​ള​ത്തി​ന്‍റെ സ്വ​പ്ന​ങ്ങ​ള്‍​ക്കു​മേ​ല്‍ നി​റ​യൊ​ഴി​ച്ചി​രു​ന്നു. 38-ാം മി​നി​റ്റി​ലാ​യി​രു​ന്നു കി​യാ​മി​ന്‍റെ ആ​ദ്യ ഗോ​ള്‍.

ര​ണ്ടാം പ​കു​തി​യി​ല്‍ പോ​രി​ന് ഉ​റ​ച്ചി​റ​ങ്ങി​യ കേ​ര​ള​ത്തി​ന്‍റെ നെ​ഞ്ചി​ലേ​ക്ക് കി​യാം ര​ണ്ടാം ഗോ​ളും തൊടുത്തു. കേ​ര​ള താ​രം അ​ന​സ് എ​ട​ത്തൊ​ടി​ക​യും ആ​രോ​സ് താ​രം ജി​തേ​ന്ദ്ര​യും ചു​വ​പ്പ് കാ​ര്‍​ഡ് ക​ണ്ട് മ​ട​ങ്ങി​യി​രു​ന്നു. ഗോ​ള്‍​മു​ഖ​ത്ത് പ​ന്ത് കൈ​കൊ​ണ്ട് ത​ട്ടി​യ​തി​നാ​യി​രു​ന്നു അ​ന​സി​ന് ചു​വ​പ്പ് കാ​ര്‍​ഡ് ല​ഭി​ച്ച​ത്. സ​ന്ദേ​ശ് ജിം​ഗാ​നെ വീ​ഴ്ത്തി​യ​തി​നാ​ണ് ജി​തേ​ന്ദ്ര​ന്‍ ചു​വ​പ്പ് കാ​ര്‍​ഡ് ക​ണ്ട​ത്.

NO COMMENTS