മെഡിക്കല്‍ പ്രവേശനം ; പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

202

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനവിനെ ചൊല്ലി നിയമസഭയില്‍ ബഹളം. പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചതിനെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. മാനേജ്മെന്റും സര്‍ക്കാരും ഒത്തുകളിക്കുന്നു എന്നും പ്രതിപക്ഷം ആരോപിച്ചു.