ജനദ്രോഹ ഹര്‍ത്താലുകള്‍ക്കെതിരെ ജനം പ്രതിഷേധിക്കണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

183

കൊച്ചി : ജനദ്രോഹ ഹര്‍ത്താലുകള്‍ക്കെതിരെ ജനം പ്രതിഷേധിക്കണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. ശബരിമല ആരുടേയും കുത്തകയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഹര്‍ത്താലിനെ പിന്തുണയ്ക്കുക വഴി പ്രാധാനമന്ത്രി കലാപം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നുവെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. കൂടുതല്‍ ഹര്‍ത്താലുകള്‍ നടത്തി ഗിന്നസ് ബുക്കില്‍ ഇടം നേടാനുള്ള ശ്രമമാണ് ബിജെപിയ്‌ക്കെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.

NO COMMENTS