കാവ്യ മാധവനും മീനാക്ഷിയും ജയിലിലെത്തി ദിലീപിനെ കണ്ടു

245

ആലുവ : കാവ്യ മാധവനും മീനാക്ഷിയും ജയിലിലെത്തി ദിലീപിനെ കണ്ടു. മാധ്യമങ്ങളോട് ഇരുവരും പ്രതികരിച്ചില്ല. കാവ്യയുടെ അച്ഛനും ജയിലെത്തിയിരുന്നു. കൂടിക്കാഴ്ച 25 മിനുട്ടോളം നീണ്ടു. ഇന്ന് നാദിര്‍ഷയും ജയിലില്‍ എത്തിയിരുന്നു. ഈ സന്ദര്‍ശനം കഴിഞ്ഞാണ് പിതാവിനോടൊപ്പം കാവ്യ എത്തിയത് . ജൂലൈ 10 ന് ദിലീപ് അറസ്റ്റിലായ ശേഷം ഇന്നാണ് ഇവര്‍ കാണുന്നത്.

NO COMMENTS