കാവ്യാമാധവനെ ചോദ്യം ചെയ്തു

221

കൊച്ചി ; നടിയെ ആക്രമിച്ച കേസ്സില്‍ കാവ്യാമാധവനെ ചോദ്യം ചെയ്തു. ദിലീപിന്റ തറവാട്ടില്‍ വെച്ചാണ് ചോദ്യം ചെയ്തത്. ഇന്ന് രാവിലെ 11 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകുന്നേരം അഞ്ച് മണിവരെ നീണ്ടുനിന്നു. ആറ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനോട് താരം പൂര്‍ണമായും സഹകരിച്ചെന്നുമാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.