ജ​മ്മു കാ​ഷ്മീ​രി​ല്‍ സു​ര​ക്ഷാ സേ​ന​ നാ​ല് ഭീകരരെ വധിച്ചു

187

പു​ല്‍​വാ​മ : ജ​മ്മു കാ​ഷ്മീ​രി​ല്‍ സു​ര​ക്ഷാ സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ നാ​ല് ഭീകരർ കൊ​ല്ല​പ്പെ​ട്ടു. പു​ല്‍​വാ​മ ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ ഉണ്ടായത്. ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്ന് വ​ന്‍​തോ​തി​ല്‍ ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളും സൈ​ന്യം പി​ടി​ച്ചെ​ടു​ത്തു. ഹാ​ജി​ന്‍ പാ​യീ​ന്‍ ഗ്രാ​മ​ത്തി​ല്‍ തീ​വ്ര​വാ​ദി​ക​ള്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് സു​ര​ക്ഷാ സേ​ന നീ​ക്കം ആ​രം​ഭി​ച്ച​ത്. മേ​ഖ​ല​യി​ല്‍ തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

NO COMMENTS