ജമ്മു കാശ്മീരിൽ പോലീസ് ​ഗാർഡ് പോസ്ററിന് നേരെ ഭീകരാക്രമണം ; നാല് പോലീസുകാർക്ക് വീരമൃത്യു

148

ശ്രീന​ഗർ : ജമ്മു കാശ്മീരിലെ ഷോപ്പിയാനിൽ പോലീസ് ​ഗാർഡ് പോസ്ററിന് നേരെ ജെയ്ഷെ മുഹമ്മദ് ഭീകരർ നടത്തിയ വെടിവപ്പിൽ 4 പോലീസുകാർ വീരമൃത്യു വരിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ഭീകരർക്കൊപ്പം ചേർന്ന സ്പെഷൽ ഒാഫീസർ ആദിലിന്റ നേതൃത്വത്തിലാണ് ആക്രമണം നടത്തിയത്.

NO COMMENTS