ജമ്മു കശ്മീരില്‍ സുരക്ഷാ സേന നാല് ഭീകരരെ വധിച്ചു

185

ഷോപിയാന്‍ : ജമ്മു കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാ സേന നാല് ഭീകരരെ വധിച്ചു. കപ്രന്‍ ബറ്റഗണ്ട് മേഖലയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റ് മുട്ടല്‍. സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റ് മുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഇവിടെനിന്നും സൈന്യം നിരവധി ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.

NO COMMENTS