ജ​മ്മു കാ​ഷ്മീ​രി​ല്‍ സൈ​ന്യം ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചു

213

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ ബാ​ര​മു​ള്ള​യി​ല്‍ സൈ​ന്യം ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചു. പ്ര​ദേ​ശ​ത്ത് ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ സൈ​ന്യ​ത്തി​നു നേ​രെ ഭീ​ക​ര​ര്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. സൈ​ന്യം ന​ട​ത്തി​യ ശ​ക്ത​മാ​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ട​ത്.

NO COMMENTS