ജമ്മു-കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

137

ശ്രീനഗർ : ജമ്മു-കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഞായറാഴ്ച രാവിലെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ലാഡി ഇമാംസഹാബ് ഗ്രാമത്തില്‍ സുരക്ഷാസേന പരിശോധന നടത്തവെയാണ് ഏറ്റുമുട്ടലുണ്ടായത്.

NO COMMENTS