ജമ്മു കശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

175

ശ്രീനഗർ : ജമ്മു കശ്മീരിലെ ബന്ദിപ്പോറ ജില്ലയിൽ സൈന്യവും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിൽ പതിയിരുന്ന ഭീകരർ സൈന്യത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഏറ്റുമുട്ടൽ തുടരുകയാണ്.

NO COMMENTS