ജ​മ്മു​കാ​ഷ്മീ​രി​ല്‍‌ സൈ​ന്യ​വും തീ​വ്ര​വാ​ദി​ക​ളും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍ ; സൈനികന് പരിക്ക്

178

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ല്‍‌ സൈ​ന്യ​വും തീ​വ്ര​വാ​ദി​ക​ളും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രു സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന് പരിക്ക്. പ​രി​ക്കേ​റ്റ ജ​വാ​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഏ​റ്റു​മു​ട്ട​ല്‍ ഇപ്പോഴും തു​ട​രു​ക​യാ​ണ്.

NO COMMENTS