കശ്മീരില്‍ സുരക്ഷാസേന നടത്തിയ പരിശോധനയില്‍ ഒരു ഭീകരന്‍ പിടിയില്‍

240

ശ്രീനഗര്‍ : ജമ്മു-കശ്മീരിലെ കുപ്‌വാറ ജില്ലയില്‍ സുരക്ഷാസേന നടത്തിയ പരിശോധനയില്‍ ഒരു ഭീകരന്‍ പിടിയില്‍. കശ്മീരിലെ കോര്‍ഡന്‍ പ്രദേശത്ത് സുരക്ഷാസേന നടത്തിയ പരിശോധനയിലാണ് പാക്കിസ്ഥാന്‍കാരനായ സബുള്ളയെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ആര്‍മിയും,സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും (എസ്.ജി.ജി.) സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് ഭീകരനെ അറസ്റ്റ് ചെയ്തത്.

NO COMMENTS