അ​തി​ര്‍​ത്തി​യി​ല്‍ വീണ്ടും പാക് വെടിവെയ്പ്പ് ; ബി​എ​സ്‌എ​ഫ് ജ​വാ​ന്‍ കൊല്ലപ്പെട്ടു

260

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കശ്മീര്‍ അ​തി​ര്‍​ത്തി​യി​ല്‍ വീണ്ടും പാക് വെടിവെയ്പ്പ്, ഒ​രു സൈ​നി​ക​ന്‍ കൊ​ല്ല​പ്പെ​ട്ടു. ബി​എ​സ്‌എ​ഫ് ജ​വാ​ന്‍ എ​സ്.​കെ മു​ര്‍​മു ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.കശ്മീരി​ലെ താം​ഗ്ധ​റി​ലാ​യി​രു​ന്നു വെ​ടി​വ​യ്പു​ണ്ടാ​യ​ത്. വ​യ​റി​ല്‍ വെ​ടി​യേ​റ്റ ജ​വാ​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇന്ത്യന്‍ സൈന്യവും തിരിച്ചടി തുടങ്ങിയിട്ടുണ്ട്.

NO COMMENTS