കശ്മീരില്‍ സൈനിക വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം

254

ശ്രീനഗര്‍ • ജമ്മു കശ്മീരിലെ കുപ്‍വാരയില്‍ സൈനിക വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം. മൂന്നു ജവാന്‍മാര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹന്ദ്വാരയ്ക്ക് സമീപത്തുവച്ചു ഭീകര്‍ വാഹനവ്യൂഹത്തെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറ‍ഞ്ഞു.

NO COMMENTS

LEAVE A REPLY