കാഷ്മീരീലെ പുൽവാമയിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു

289

ശ്രീനഗർ: ഏറ്റുമുട്ടൽ ; ഭീകരരെ വധിച്ചു. കാഷ്മീരീലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വസീം ഷാ, ഹഫീസ് നിസാർ എന്നീ രണ്ടു ഭീകരരെയാണ് സൈന്യം വധിച്ചത്. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ് എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

NO COMMENTS