പാക്കിസ്ഥാനില്‍ നിന്നുള്ള രഹസ്യ തുരങ്കം കണ്ടെത്തി

241

ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാനില്‍ നിന്നും രഹസ്യ തുരങ്കം. 14 അടി നീളമുള്ള തുരങ്കമാണ് കണ്ടെത്തിയത്. പാക്കിസ്ഥാനില്‍നിന്നും ഭീകരര്‍ക്ക് നുഴഞ്ഞുകടക്കാന്‍ നിര്‍മ്മിച്ചതാണെന്നാണ് പറയുന്നത്. അര്‍ണിയ സെക്ടറിലെ വനത്തില്‍ ദമല നല ഭാഗത്താണ് ഭൂഗര്‍ഭപാത കണ്ടെത്തിയത്. ബിഎസ്എഫ് പരിശോധന നടത്തുമ്പോള്‍ ടണലില്‍ ഏതാനും തീവ്രവാദികള്‍ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇവര്‍ക്കുനേരെ സൈന്യം ആക്രമണം നടത്തിയിരുന്നു. എന്നാല്‍ നുഴഞ്ഞുകയറ്റക്കാര്‍ രക്ഷപ്പെട്ടിരുന്നു.

NO COMMENTS