ജ​മ്മു​കാ​ഷ്മീ​രി​ല്‍ സൈന്യത്തിന് നേരെ കല്ലേറ്

280

ശ്രീ​ന​ഗ​ര്‍ : ജ​മ്മു​കാ​ഷ്മീ​രി​ല്‍ സൈന്യത്തിന് നേരെ കല്ലേറ്. യു​വാ​ക്ക​ളും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ലായിരുന്നു സം​ഘ​ര്‍ഷം. പ്ര​ദേ​ശ​ത്ത് സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ച്ചി​രു​ന്ന സൈ​നി​ക​ര്‍​ക്ക് നേ​രെ യു​വാ​ക്ക​ള്‍ ക​ല്ലേ​റു ന​ട​ത്തു​ക​യാ​യി​രു​ന്നു. കാ​ഷ്മീ​ര്‍ താ​ഴ്​വ​ര​യി​ല്‍ ഈ​ദ് പ്രാ​ര്‍​ഥ​ന​ക​ള്‍​ക്കു ശേ​ഷ​മാ​ണ് സം​ഘ​ര്‍​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. സു​ര​ക്ഷാ സേ​ന പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കു നേ​രെ ക​ണ്ണീ​ര്‍​വാ​ത​കം പ്ര​യോ​ഗി​ച്ചു. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല.