ജ​മ്മു​കാ​ഷ്മീ​രി​ൽ ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റ് പോ​ലീ​സു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു

210

ശ്രീ​ന​ഗ​ർ : ജ​മ്മു​കാ​ഷ്മീ​രി​ൽ ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റ് പോ​ലീ​സു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. തെ​ക്ക​ൻ കാ​ഷ്മീ​രി​ലെ കു​ൽ​ഗാ​മി​ലാ‍‌​യി​രു​ന്നു സം​ഭ​വം. ബൊ​ഗു​ൽ​ദ് സ്വ​ദേ​ശി​യാ​യ ഷാ​ബി​ർ അ​ഹ​മ്മ​ദാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വീ​ടി​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് ഷാ​ബി​റി​ന് വെ​ടി​യേ​റ്റ​ത്. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

NO COMMENTS