ജമ്മു കശ്മീരില്‍ പാക് വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

257

ജമ്മു: ജമ്മു കശ്മീരിര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്. വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നൗഷേര സെക്ടറിലാണ് പ്രകോപനമില്ലാതെ പാക് വെടിവയ്പുണ്ടായത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയാണ്.

NO COMMENTS

LEAVE A REPLY