ജമ്മു കാശ്മീരില്‍ സൈനിക വാഹന വ്യൂഹത്തിനു നേരെ ഭീകരാക്രമണം

225

ശ്രീനഗര്‍: ജജമ്മു കാശ്മീരില്‍ സൈനിക വാഹന വ്യൂഹത്തിനു നേരെ ഭീകരാക്രമണം. മൂന്നു ജവാന്‍മാര്‍ക്കു പരിക്കുപറ്റിയിട്ടുണ്ട്. സൈനിക വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചു. ആരെയും പിടികൂടിയിട്ടില്ല. ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY