കാസർകോട് ഇന്ന് 133 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

30

കാസർകോട് : ജില്ലയിൽ ഇന്ന് 133 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു . 140 പേർക്ക് ഇന്ന് കോവിഡ് മുക്തി നേടി.സമ്പര്‍ക്കത്തിലൂടെ 129 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍-7 – ബളാല്‍-2 – ബന്തഡുക്ക-1 – ചെമ്മനാട്-14 – ചെങ്കള-6 – ചെറുവത്തൂര്‍-19 – കള്ളാര്‍-1 – കാഞ്ഞങ്ങാട്-7 – കാറഡുക്ക-1
കാസര്‍കോട്-7 – കയ്യൂര്‍ ചീമേനി-9 – കിനാനൂര്‍ കരിന്തളം-2 – കോടോംബേളൂര്‍-1 – കുമ്പള-2 – മധൂര്‍-6 – മംഗല്‍പാടി-5 – മഞ്ചേശ്വരം-2 – മൊഗ്രാല്‍പുത്തൂര്‍-1 – മുളിയാര്‍-1 – നീലേശ്വരം-15 – പടന്ന-1 – പൈവളിഗ-1 – പളളിക്കര-8 – പനത്തടി-3 – പിലിക്കോട്-5 – പുല്ലൂര്‍ പെരിയ-1 – പുത്തിഗെ-1 – തൃക്കരിപ്പൂര്‍-1 – ഉദുമ-1 – വലിയപറമ്പ-1 -വെസ്റ്റ് എളേരി-1

ഇന്ന് രോഗം ഭേദമായവരുടെ തദ്ദേശസ്വയംഭഗണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

കുറ്റിക്കോൽ-2 -മധൂർ-2 – മടിക്കൈ-6 – മംഗൽപാടി-6 – മൊഗ്രാൽപുത്തൂർ-1 – മുളിയാർ-11 – നീലേശ്വരം-3 – പടന്ന-3 -പളളിക്കര-4
പനത്തടി-3 – പിലിക്കോട്-3 – പുല്ലൂർ പെരിയ-3 – പുത്തിഗെ-3 – തൃക്കരിപ്പൂർ-2 – ഉദുമ-6 -വലിയപറമ്പ-2 – അജാനൂർ-8 – ബളാൽ-7 – ബേഡഡുക്ക-12 – ചെമ്മനാട്-6 – ചെങ്കള-5 – ചെറുവത്തൂർ-2 – എൻമകജെ-3 – കള്ളാർ-3 – കാഞ്ഞങ്ങാട്-7 – കാറഡുക്ക-4 – കാസർകോട്-14 – കയ്യൂർ ചീമേനി-1 – കിനാനൂർ കരിന്തളം-4 – കോടോംബേളൂർ-6 – കുമ്പഡാജെ-1 – കുമ്പള-3

NO COMMENTS