കാസറഗോഡ് അഞ്ചു കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

24

കുമ്പള : അഞ്ചു കിലോ കഞ്ചാവുമായി രണ്ടു പേരെ കാസറഗോഡ് ഡി വൈ എസ് പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

കുമ്പള ചൂരിത്തടുക്കയിൽ വച്ച് KA05 HF 4337 നമ്പർ മോട്ടോർ സൈക്കിളിൽ യാത്ര ചെയ്തിരുന്ന കണ്ണാടിപ്പാറ സ്വദേശി കലന്തർ ഷാഫി ( 29 ) യും ദക്ഷിണ കന്നഡ പേരാബേ കുന്തൂർ സ്വദേശി . സന്ദേശ ഭട്ട് എന്നിവരാണ് പോലീസ് പിടിയിലായത്

ഡി വൈ എസ് പി യുടെ സ്‌ക്വാഡിൽ കുമ്പള എസ് ഐ അനീഷ് വൈ കെ . എസ് ഐ നാരായണൻ നായർ. എ എസ് ഐ ലക്ഷ്മി നാരായണൻ, സി പി ഓ മാരായ ഓസ്റ്റിൻ തമ്പി, ഗോകുല. എസ് നിതിൻ സാരങ്, സുഭാഷ് രഞ്ജിഷ്. വിജയൻ എന്നിവർ ഉണ്ടായിരുന്നു

NO COMMENTS