കാസര്‍കോട് വാഴക്കൃഷി പരീശീലനം

93

കാസര്‍കോട് : വാഴക്കന്നു പരിചരണം, നിലം ഒരുക്കല്‍, ജൈവളം തയ്യാറാക്കല്‍, രോഗകീട നിയന്ത്രണോപാധികള്‍ തുടങ്ങി വാഴക്കൃഷിയുമായി ബന്ധപ്പെട്ട സമ്പൂര്‍ണപരീശീലന പരിപാടി നവംബര്‍ 28ന് രാവിലെ 10 ന് കാസര്‍കോട്് കൃഷിഭവനില്‍ നടക്കും.

പടന്നക്കാട് കാര്‍ഷിക സര്‍വ്വകലാശാലയിലെ അഗ്രോണമി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. ബ്രിജിറ്റ് നയിക്കുന്ന ക്‌ളാസില്‍ സൗജന്യനിരക്കിലുള്ള ജൈവ വളക്കൂട്ട്, കീടനാശിനികള്‍, സ്‌പ്രെയര്‍ എന്നിവയുടെ വിതരണവും ഉണ്ടാകും. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്ട്രര്‍ ചെയ്യണം. ഫോണ്‍ 9746044411 , 9446673638.

NO COMMENTS