ക​ര്‍​ണാ​ട​ക​യി​ലെ കാ​ര്‍​വാ​റി​ല്‍ ബോ​ട്ട് മു​ങ്ങി ആ​റു പേ​ര്‍ മ​രി​ച്ചു.

230

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ലെ കാ​ര്‍​വാ​റി​ല്‍ ബോ​ട്ട് മു​ങ്ങി ആ​റു പേ​ര്‍ മ​രി​ച്ചു. അ​ഞ്ചു​പേ​രെ കാ​ണാ​താ​കു​ക​യും ചെ​യ്തു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. 22 പേ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബോ​ട്ടാ​ണ് മു​ങ്ങി​യ​ത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

NO COMMENTS