കണ്ണൂരിൽ ബിജെപി സിപിഎം, ഓഫിസിനുനേർക്ക് ബോംബേറ്

249

കണ്ണൂർ ∙ കോടിയേരി കല്ലിൽ താഴെയിൽ ബിജെപി ഓഫിസിനുനേരെ ബോംബ് എറിഞ്ഞു. കോടിയേരി ഈങ്ങയിൽ പീടികയിൽ സിപിഎം നോർത്ത് ലോക്കൽ കമ്മിറ്റി ഓഫിസിനുനേരെയും ഇന്നു പുലർച്ചെ ബോംബേറുണ്ടായി. ഓഫിസിന്റെ ബോർഡ് തകർന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഈങ്ങയിൽ പീടികയിൽ സിപിഎം ഹർത്താലിനു ആഹ്വാനം ചെയ്തു.