മിലിട്ടറി ഇന്‍റലിജന്‍സും റോയും ഐ.ബിയും കണ്ണൂരില്‍

163

കണ്ണൂര്‍:കനകമലയില്‍ രഹസ്യയോഗം നടത്തുന്നതിനിടെ ഐ.എസ്. തീവ്രവാദികള്‍ അറസ്റ്റിലായ സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനയ്ക്കും നിരീക്ഷണത്തിനുമായി ഇന്ത്യയുടെ രാജ്യാന്തര രഹസ്യാന്വേഷണസംഘടനയായ റിസര്‍ച്ച്‌ ആന്‍ഡ് അനാലിസിസ് വിങ് (റോ), കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ (ഐ.ബി), മിലിട്ടറി ഇന്‍റലിജന്‍സ് വിഭാഗങ്ങള്‍ കണ്ണൂരിലെത്തി. ഇവര്‍ ഉത്തരമലബാര്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തും. ഐ.എസ്. ബന്ധമുള്ള കൂടുതല്‍പേര്‍ കണ്ണൂര്‍ മേഖലയിലുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഐ.എസ്. കേരളഘടകമായ അന്‍സാറുല്‍ ഖിലാഫയുടെ മേധാവി ചൊക്ലി അണിയാരത്തെ മദീന മഹലില്‍ മന്‍സീദാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സലഫി പ്രസ്ഥാനങ്ങളില്‍നിന്നു തെറ്റിപ്പിരിഞ്ഞവരാണ് അന്‍സാറുല്‍ ഖിലാഫയ്ക്കു രൂപം നല്‍കിയതെന്നാണ് എന്‍.ഐ.എ.

NO COMMENTS

LEAVE A REPLY