ജീപ്പ് ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി

158

കല്‍പ്പറ്റ • ജീപ്പ് ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. ആന ചവിട്ടിക്കൊന്നതാണെന്നു സംശയം. തോല്‍പെട്ടി അരണപ്പാറ കോട്ടക്കല്‍ തോമസ് (28) ആണ് മരിച്ചത്. ചോലങ്ങാടി പള്ളിമുക്കിലാണ് മൃതദേഹം കണ്ടെത്തിയത്.

NO COMMENTS

LEAVE A REPLY