വിനോദസഞ്ചാരത്തിന് തിരിച്ചടിയാകുന്ന പ്രചരണങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

202

തിരുവനന്തപുരം : വിനോദസഞ്ചാരത്തിന് തിരിച്ചടിയാകുന്ന പ്രചരണങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS