ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത എംഎൽഎ അരുണനെതിരെ നടപടിക്ക് നിർദ്ദേശം

245

തിരുവനന്തപുരം : ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവം. സിപിഐ എംഎൽഎ കെ യു അരുണനെതിരെ നടപടിക്ക് നിർദ്ദേശം. സിപി എം തൃശ്ശൂർ ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന സെക്രട്ടേറിയറ്റാണ് നിർദ്ദേശം നൽകിയത്.

NO COMMENTS