ഷുഹൈബിനെ കൊലപ്പെടുത്തിയത് ടിപി വധക്കേസ് പ്രതി മനോജെന്ന് കെ സുധാകരന്‍

265

കണ്ണൂര്‍ : യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയത് ടിപി വധക്കേസിലെ പ്രതി മനോജെന്ന് കെ സുധാകരന്‍. മുറിവുകളുടെ സ്വഭാവം ഈ കാര്യം വ്യക്തമാക്കുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു. മനോജിന് പരോള്‍ നല്‍കിയത് ഇതിനാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ആകാശ് കൊലപാതക സംഘത്തില്‍ ഉണ്ടെങ്കില്‍ അത് പി ജയരാജന്‍ അറിയാതെ നടക്കില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

NO COMMENTS