പൊന്തന്‍പുഴ ഭൂമിപ്രശ്നത്തില്‍ ഒരിഞ്ച് ഭൂമി പോലും സ‍ര്‍ക്കാര്‍ വിട്ടുകൊടുക്കില്ലെന്ന് വനംമന്ത്രി

235

ഇടുക്കി: പൊന്തന്‍പുഴ ഭൂമിപ്രശ്നത്തില്‍ ഒരിഞ്ച് ഭൂമി പോലും സ‍ര്‍ക്കാര്‍ വിട്ടുകൊടുക്കില്ലെന്ന് വനംമന്ത്രി കെ.രാജു. നിയമപരമായി മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി. കോട്ടയം ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയിലാണ് പൊന്തന്‍പുഴ വനഭൂമി. ഇത് സ്വകാര്യ വ്യക്തികള്‍ക്ക് വിട്ടുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

NO COMMENTS