ബോണക്കാട് കുരിശുമലയാത്രയുടെ അനുമതിക്കായി ആരും സമീപിച്ചിട്ടില്ലെന്ന് വനംമന്ത്രി

219

വയനാട് : ബോണക്കാട് കുരിശുമലയാത്രയുടെ അനുമതിക്കായി ആരും തന്നെ സമീപിച്ചിട്ടില്ലെന്ന് വനംമന്ത്രി കെ.രാജു. എല്ലാവരേയും ഒരുമിച്ച് വനത്തില്‍ പ്രവേശിപ്പിക്കാനാവില്ല. ചെറിയ ബാച്ചുകളായി പ്രവേശിപ്പിക്കാമെങ്കിലും സ്ഥിരമായി തുടരാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

NO COMMENTS