കെ. പി ശശികലയ്ക്ക് ജാമ്യം

204

റാന്നി : ശബരിമലയിൽ വെച്ച് ഇന്ന് പുലർച്ചെ പോലീസ് അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയ്ക്ക് ജാമ്യം. തിരുവല്ല സബ് ഡിവിഷണൽ മജിസ്‌ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. 5 മണിക്കൂർ തടഞ്ഞു നിർത്തിയതിന് ശേഷവും പിൻമാറാൻ തയ്യാറാകാതെ വന്നതോടെയാണ് ശശികലയെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റെന്നും ആരോഗ്യം അനുവദിച്ചാൽ ശബരിമലയിലേക്ക് പോകുമെന്നും ജാമ്യം ലഭിച്ച ശേഷം ശശികല പ്രതികരിച്ചു

NO COMMENTS