ശബരിമല സ്ത്രീ പ്രവേശനം ; ഐജി ശ്രീജിത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് കെ മുരളീധരന്‍

203

കോഴിക്കോട് : ശബരിമല സ്ത്രീ പ്രവേശനത്തില്‍ രഹന ഫാത്തിമയ്ക്കും മോജോ ജേര്‍ണലിസ്റ്റ് കവിതയ്ക്കും പൊലീസ് യൂണിഫോം നല്‍കിയ ഐജി ശ്രീജിത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് പ്രചരണ വിഭാഗം അധ്യക്ഷന്‍ കെ. മുരളീധരന്‍.

NO COMMENTS