ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ; കെ. എം മാണിയെ കാക്കുന്നില്ലെന്ന് കെ. മുരളീധരന്‍

287

തിരുവനന്തപുരം: ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ കെ. എം മാണിയെ കാക്കുന്നില്ലെന്ന് കെ. മുരളീധരന്‍ എം.എല്‍.എ. ആര് വന്നാലും ഇല്ലെങ്കിലും ചെങ്ങനൂരില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി യുഡിഎഫ് മുന്നോട്ടുപോകുമെന്നും മുരളീധരന്‍ പറഞ്ഞു. വീരേന്ദ്രകുമാര്‍ ഒഴികെ ആര്‍ക്കും യുഡിഎഫിലേക്ക് തിരിച്ച്‌ വരാം എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

NO COMMENTS