ബല്‍റാമിന്റെ വാക്കുകള്‍ കോണ്‍ഗ്രസ്സ് സംസ്ക്കാരത്തിന് ചേരാത്തതാണെന്ന് കെ മുരളീധരന്‍

319

തിരുവനന്തപുരം : എകെജിയെ വിമര്‍ശിച്ച വി ടി ബല്‍റാം എംഎല്‍എയുടെ വാക്കുകള്‍ അനുചിതമാണെന്ന് കെ മുരളീധരന്‍. എകെജിയെ അപമാനിച്ചതിനോട് യോജിക്കാനാവില്ലന്നും, ഇത് കോണ്‍ഗ്രസ്സ് സംസ്ക്കാരത്തിന് ചേരാത്തതാണെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി.

NO COMMENTS