കെ.എം ഷാജിയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

181

കൊച്ചി : എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ വിധി സ്‌റ്റേ ചെയ്യതു കൊണ്ടുള്ള ഉത്തരവ് നീട്ടണമെന്നാവശ്യപ്പെട്ട് കെ.എം ഷാജി നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ഷാജിയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും തുടര്‍ ഉത്തരവിന്റെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഷാജിയുടെ ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

NO COMMENTS