ബാര്‍ കോഴക്കേസ് ; സത്യം എന്നും വിജയിക്കുമെന്ന് കെ.എം.മാണി

274

കോട്ടയം : ബാര്‍ കോഴക്കേസില്‍ സത്യം എന്നും വിജയിക്കുമെന്ന് കെ.എം.മാണി. കേസ് കോടതിയുടെ പരിഗണനയിലായതുകൊണ്ട് അന്തിമ വിധി വന്നതിന്‌ശേഷം വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ കോഴക്കേസില്‍ കെ.എം.മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട് വന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

NO COMMENTS