കേ​ര​ളാ കോ​ൺ​ഗ്ര​സി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളി​ല്ലെ​ന്ന് കെ.​എം. മാ​ണി

179

കോ​ട്ട​യം : കേ​ര​ളാ കോ​ൺ​ഗ്ര​സി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളി​ല്ലെ​ന്ന് കെ.​എം. മാ​ണി. സി​.എ​ഫ് തോ​മ​സി​ന്‍റെ അ​ഭാ​വ​ത്തി​ൽ വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ന്നി​ല്ല. പ്രാ​ഥ​മി​ക കാ​ര്യ​ങ്ങ​ൾ മാ​ത്ര​മാ​ണ് ച​ർ​ച്ച ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

NO COMMENTS

LEAVE A REPLY